09:51pm 11 November 2026
NEWS
തുടക്കം-2026 ശുചീകരണ ജനകീയ ക്യാമ്പയ്ന്‍
18/06/2026  08:24 PM IST
nila
തുടക്കം-2026 ശുചീകരണ ജനകീയ ക്യാമ്പയ്ന്‍

ചെങ്ങന്നൂര്‍ : ജില്ലാ ആശുപത്രി  തുടക്കം 2026 ശുചീകരണ ജനകീയ ക്യാമ്പയ്ന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ മനീഷ് കീഴാമഠത്തില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രി സുപ്രണ്ട്  ഡോ: അനിതകുമാരി അധ്യക്ഷത വഹിച്ചു.  ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. ഷിബു രാജന്‍, ലേ സെക്രട്ടറി സുജ ദേവി, നഴ്സിംഗ് സുപ്രണ്ട്  ഷീജ കുമാരി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി.എസ്.മഹാദേവ്, എച്ച്‌ഐസി ഇന്‍ ചാര്‍ജ്ജ്  നജീറ ബീവി എന്നിവര്‍ പ്രസംഗിച്ചു. ആശുപത്രി ജീവനക്കാരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.